ഗാഡ്ഗിൽ റിപ്പോർട്ടിൽ മുല്ലപ്പള്ളിയെ തള്ളി ഡീൻ കുര്യാക്കോസ്; റിപ്പോർട്ട് അപ്രസക്തമാണ്

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ഗാഡ്ഗിൽ റിപ്പോർട്ട് അപ്രസക്തമാണെന്നും മുമ്പ് ചർച്ച ചെയ്ത് തള്ളിയതാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു

കർഷകരുടെ താത്പര്യം സംരക്ഷിക്കണം. കസ്തൂരിരംഗൻ റിപ്പോർട്ടിൻമേൽ അന്തിമവിജ്ഞാനം പുറപ്പെടുവിക്കണമെന്നും ഡീൻ പറഞ്ഞു

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന ആശയമായിരുന്നു മുല്ലപ്പള്ളി പങ്കുവെച്ചിരുന്നത്. ഉമ്മൻ ചാണ്ടിയും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *