കോടതിയലക്ഷ്യക്കേസ്: ഡീൻ കുര്യാക്കോസിന് മറുപടി നൽകാൻ ഒരു മാസത്തെ സാവകാശം

Loading...
  • 4
    Shares

മിന്നൽ ഹർത്താൽ പ്രഖ്യാപിച്ച സംഭവത്തിൽ കോടതിയലക്ഷ്യക്കേസിൽ സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഡീൻ കുര്യാക്കോസിന് ഹൈക്കോടതി ഒരു മാസത്തെ സാവകാശം നൽകി. ഡീൻ കുര്യാക്കോസ് അടക്കം മൂന്ന് പേർക്കെതിരെയാണ് കോടതിയലക്ഷ്യ കേസ് എടുത്തത്.

ഡീൻ കുര്യക്കോസ്, കാസർകോട് യുഡിഎഫ് നേതാക്കളായ എം സി ഖമറുദ്ദീൻ, എ ഗോവിന്ദൻ നായർ എന്നിവർക്കെതിരെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഹർത്താലിനെതിരെ സർവ കക്ഷി യോഗം വിളിക്കാൻ ആലോചിക്കുന്നതായി അഡീഷണൽ എ ജി കോടതിയിൽ അറിയിച്ചു. ഹർത്താൽ ആഹ്വാനം നടത്തിയ ഡീൻ കുര്യാക്കോസിനെ 198 കേസുകളിൽ പ്രതിയാക്കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *