കവിതാ മോഷണം: ദീപാ നിശാന്ത് കോളജ് യൂനിയൻ ഉപദേശക സ്ഥാനം രാജിവെച്ചു

  • 20
    Shares

കവിതാ മോഷണ വിവാദത്തെ തുടർന്ന് ദീപാ നിശാന്ത് കേരള വർമ കോളജ് യൂനിയൻ ഫൈൻ ആർട്‌സ് ഉപദേശക സ്ഥാനം രാജിവെച്ചു. പ്രിൻസിപ്പാളിന് ദീപ വിശദീകരണവും നൽകി. ജാഗ്രത കുറവുണ്ടായതായും കോളജിന്റെ യശ്ശസ്സിനെ ബാധിക്കന്ന ഒരു പ്രവർത്തിയും ആവർത്തിക്കില്ലെന്നും പ്രിൻസിപ്പാളിന് നൽകിയ കുറിപ്പിൽ ദീപ നിശാന്ത് പറയുന്നു

യുവ കവി കലേഷിന്റെ കവിത ദീപ മോഷ്ടിച്ച് സ്വന്തം പേരിൽ നൽകിയെന്നാണ് ആരോപണം ഉയർന്നത്. തനിക്ക് കവിത നൽകിയത് ശ്രീചിത്രനാണെന്ന് പിന്നീട് ദീപ വെളിപ്പെടുത്തിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *