ദീപാ നിശാന്ത് കവിത മോഷണം നടത്തിയതായി ആരോപണം

Loading...
  • 15
    Shares

കേരള വർമ കോളജ് അധ്യാപികയും സാഹിത്യകാരിയുമായ ദീപ നിശാന്ത് കവിത കോപ്പിയടിച്ചതായി ആരോപണം. യുവ കവി എസ് കലേഷിന്റെ അങ്ങനെയിരിക്കെമരിച്ചു പോയ ഞാൻ എന്ന കവിതയാണ് ചെറിയ മാറ്റങ്ങളോടെ ദീപ നിശാന്തിന്റെ പേരിൽ അച്ചടിച്ച് വന്നിരിക്കുന്നത്

അധ്യാപക സംഘടനയായ എ കെ പി സി ടി എയുടെ മാഗസനിലാണ് ദീപ നിശാന്തിന്റെ കവിത അച്ചടിച്ച് വന്നിരിക്കുന്നത്. 2011ലാണ് എസ് കലേഷ് ഈ കവിത എഴുതുന്നതും ബ്ലോഗിലിടുന്നതും. ചെറിയ മാറ്റങ്ങളോടെയാണ് ദീപ ഇപ്പോൾ കവിത അതേ പോലെ പകർത്തി എഴുതിയിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *