ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി

Loading...
  • 22
    Shares

യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ അവഹേളിച്ചുവെന്നാരോപിച്ച് കേരള വർമ കോളജ് അധ്യാപിക ദീപ നിശാന്തിനെതിരെ അനിൽ അക്കര എംഎൽഎ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഫേസ്ബുക്ക് പോസ്റ്റ് വഴി സ്ഥാനാർഥിയെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചെന്നാണ് അനിൽ അക്കരയുടെ പരാതി

ദീപ നിശാന്ത് പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ സ്ഥാനാർഥി ഏത് വിഭാഗത്തിൽപ്പെടുന്ന ആളാണെന്ന് കൂടുതൽ വ്യക്തമാക്കുന്നതും രമ്യയെ അവഹേളിക്കുന്നതുമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് നൽകിയ പരാതിയിൽ പറയുന്നു. ദീപ നിശാന്തിനെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *