ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാനുള്ള അർഹതയുണ്ടോ; രൂക്ഷ വിമർശനവുമായി ടി പത്മനാഭൻ

  • 16
    Shares

കവിതാ മോഷണ വിവാദത്തിൽ കുടുങ്ങിയ കേരള വർമ കോളജ് അധ്യാപിക ദീപാ നിശാന്തിനെതിരെ രൂക്ഷ വിമർശനവുമായി കഥാകൃത്ത് ടി പത്മനാഭൻ. ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാനുള്ള അർഹതയുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

കവിത മോഷ്ടിച്ചെന്നറിഞ്ഞപ്പോൾ വേദന തോന്നി. ബാലമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെ അപമാനകരമായ സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന കെ എസ് ടി എ പരിപാടിയിലായിരുന്നു ടി പത്മനാഭന്റെ വിമർശനം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *