രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിശേഷിപ്പിച്ച് ദേശാഭിമാനി എഡിറ്റോറിയൽ; ജനം ടിവിയെ കടത്തിവെട്ടിയെന്ന് സോഷ്യൽ മീഡിയ

Loading...
  • 36
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് ദേശാഭിമാനിയുടെ എഡിറ്റോറിയൽ. കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്‌ട്രൈക്ക് എന്ന ഹെഡ്ഡിംഗാണ് ഇന്നത്തെ എഡിറ്റോറിയലിന് നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കോൺഗ്രസിനെയും രാഹുലിനെയും എഡിറ്റോറിയയിൽ വിമർശിക്കുന്നത്.

മുഖപ്രസംഗത്തിലെ രാഷ്ട്രീയ വിമർശനത്തിനപ്പുറം രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തലക്കെട്ടാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സംഘപരിവാർ നേതാക്കളാണ് രാഹുലിനെ പപ്പു എന്ന പേര് വിളിച്ച് അധിക്ഷേപിച്ചിരുന്നത്. സിപിഎമ്മിന്റെ പാർട്ടി പത്രവും ഇതേ വിളി ഏറ്റെടുത്തതിലെ രാഷ്ട്രീയ പാപ്പരത്തമാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.

ദേശാഭിമാനിക്ക് ഇപ്പോഴും രാഹുല്‍ഗാന്ധി പപ്പുവാണ്.സൈബര്‍ സഖാക്കളുടെ പോലും നിലവാരമില്ലാത്തവരാണോ ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതുന്നത്.

Posted by U.M. Muqthar on Sunday, 31 March 2019

ഇന്നത്തെ #ദേശഭൂമി .. തെറ്റിപ്പോയി ഇന്നത്തെ #ജന്മാഭിമാനി ..ശ്ശെ ..ഇന്നത്തെ #ദേശാഭിമാനി

Posted by Shafi Parambil on Sunday, 31 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *