ദേവസ്വം ബോർഡ് വിളിച്ച യോഗം ഇന്ന് ചേരും; പന്തളം, തന്ത്രി കുടുംബങ്ങൾ പങ്കെടുക്കും

  • 9
    Shares

ശബരിമല വിധിയെ തുടർന്നുള്ള വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ച പ്രത്യേക യോഗം ഇന്ന് ചേരും. അയ്യപ്പ സേവാ സംഘടനകളെയും പന്തളം കുടുംബത്തെയും തന്ത്രി കുടുംബത്തെയുമാണ് യോഗത്തിൽ ക്ഷണിച്ചിട്ടുള്ളത്.

തന്ത്രികുടുംബവും പന്തളം കുടുംബവും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബോർഡ് ആസ്ഥാനത്ത് രാവിലെ പത്ത് മണിക്കാണ് യോഗം. പന്തളം കുടുംബത്തിന്റെ നിർദേശങ്ങൾ യോഗത്തിൽ വെക്കുമെന്നും നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചർച്ച തുടരില്ലെന്നും പന്തളം കുടുംബം പ്രതിനിധി ശശികുമാര പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *