കടുത്ത നിലപാടിൽ രേണുരാജ്; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും, എംഎൽഎയുടെ നടപടിയും കോടതിയെ അറിയിക്കും

Loading...
  • 22
    Shares

മൂന്നാറിലെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേവികളും സബ് കലക്ടർ രേണുരാജ് നാളെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും. റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സത്യവാങ്മൂലം നൽകുക. റവന്യു വകുപ്പിന്റെ നടപടി തടസ്സപ്പെടുത്തിയ എസ് രാജേന്ദ്രൻ എംഎൽഎയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും

സംഭവങ്ങളുടെ വിശദാംശങ്ങൾ അറിയിക്കാൻ എജി ഓഫീസ് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരുന്നു. മുതിരപ്പുഴയാർ കയ്യേറി പഞ്ചായത്ത് നിയമവിരുദ്ധമായി കെട്ടിടം നിർമിച്ച സംഭവത്തിലാണ് സബ് കലക്ടറും എംഎൽഎയും തമ്മിൽ പ്രശ്‌നമുടലെടുത്തത്. സബ് കലക്ടറെ അധിക്ഷേപിച്ച് എംഎൽഎ സംസാരിച്ചത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *