മൂന്നാംമുറക്കാർ കുടുങ്ങും: പോലീസിലെ മൂന്നാംമുറക്കാരുടെ പട്ടിക തയ്യാറാക്കാൻ ഡിജിപിയുടെ നിർദേശം

Loading...

പോലീസിലെ മൂന്നാം മുറക്കാരുടെ പട്ടിക തയ്യാറാക്കാൻ ഡിജിപിയുടെ നിർദേശം. ഒരാഴ്ചക്കുള്ളിൽ പട്ടിക നൽകാനാണ് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. പോലീസ് കസ്റ്റഡി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി പട്ടിക തയ്യാറാക്കാൻ നിർദേശിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ഇടപെടൽ. മൂന്നാംമുറയിൽ കുപ്രസിദ്ധരായ പോലീസുകാരുടെ പട്ടിക തയ്യാറാക്കണം. ഇത്തരക്കാർ ലോക്കൽ പോലീസ് സ്‌റ്റേഷനുകളിൽ ജോലി നോക്കുന്നുണ്ടെങ്കിൽ അക്കാര്യം പ്രത്യേകം അറിയിക്കണമെന്നുമാണ് ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്

സ്‌റ്റേഷനകത്തോ പുറത്തോ മൂന്നാംമുറ ഏതെങ്കിലും ഉദ്യോഗസ്ഥൻ പ്രയോഗിച്ചതായി തെളിഞ്ഞാൽ നിയമപരമായും വകുപ്പ് തലത്തിലും ശക്തമായി നടപടിയെടുക്കും. മുഖ്യമന്ത്രിയും നേരത്തെ മൂന്നാംമുറക്കാർക്ക് താക്കീത് നൽകിയിരുന്നു. പക്ഷേ ഇത്തരത്തിൽ പട്ടിക തയ്യാറാക്കുന്നത് ഇതാദ്യമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *