ജേക്കബ് തോമസിന് മൂന്നാം തവണയും സസ്‌പെൻഷൻ; കേന്ദ്രാനുമതി ലഭിച്ചില്ല

Loading...
  • 7
    Shares

ഡിജിപി ജേക്കബ് തോമസിനെ വീണ്ടും സസ്‌പെൻഡ് ചെയ്തു. തുടർച്ചയായ മൂന്നാം തവണയാണ് ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന റിപ്പോർട്ടിലെ കണ്ടെത്തലിനെ തുടർന്നാണ് നടപടി

ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് കഴിഞ്ഞാഴ്ച മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ കാലവധി. അതേസമയം സസ്‌പെൻഷന് കേന്ദ്രനാനുമതി ലഭിച്ചിട്ടില്ല. സസ്‌പെൻഷൻ കാലവധി നീട്ടണമെങ്കിൽ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ അനുമതി വേണം. കാലാവധി നീട്ടാൻ അപേക്ഷിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *