ഡിജിപി ബെഹ്‌റ പിണറായി വിജയന്റെ ചെരുപ്പുനക്കിയെന്ന് കെ മുരളീധരൻ

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരെ അധിക്ഷേപവുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരുപ്പ് നക്കിയാണെന്നായിരുന്നു കോൺഗ്രസ് എംഎൽഎയുടെ വാക്കുകൾ

ബെഹ്‌റ പിണറായി വിജയന്റെ ചെരുപ്പ് നക്കിയാണ്. മുഖ്യമന്ത്രിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ്. ബെഹ്‌റ സ്ഥാനമൊഴിഞ്ഞിട്ടില്ലെങ്കിൽ കോൺഗ്രസ് നിയമനടപടി ആലോചിക്കും. പോസ്റ്റൽ വോട്ട് തട്ടിപ്പിന് ബെഹ്‌റ കൂട്ടുനിന്നതായും മുരളീധരൻ ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *