ശബരിമലയിൽ പോലീസിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി

  • 4
    Shares

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയിൽ ഏറ്റവും അനുയോജ്യരും കഴിവ് തെളിയിച്ചവരുമായ ഉദ്യോഗസ്ഥരാണ് സേനക്ക് നേതൃത്വം നൽകുന്നതെന്ന് ബെഹ്‌റ പറഞ്ഞു

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശബരിമല ഡ്യൂട്ടി കഴിഞ്ഞു വന്ന ശേഷം പരിശോധിക്കും. അതിനിടക്ക് അന്വേഷണമില്ലെന്നും ഡിജിപി പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *