മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സുരക്ഷയൊരുക്കുമെന്ന് ഡിജിപി

  • 10
    Shares

മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സുരക്ഷയൊരുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇതിനകം രണ്ടായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 452 കേസുകൾ രജിസ്റ്റർ ചെയ്തു. 1500 പേരെ ജാമ്യത്തിൽ വിട്ടുവെന്നും ഡിജിപി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *