ദിലീപിന്റെ കോഴിക്കോടുള്ള ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

നടൻ ദിലീപും നാദിർഷയും ചേർന്ന് തുടങ്ങിയ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പുതിയറയിലെ ദേ പുട്ടിൽ നിന്നാണ് കോഴിക്കോട് നഗരസഭുയടെ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം പിടികൂടിയത്. വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനക്കിടെയാണ് ദേ പുട്ടിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയത്.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണയോഗ്യമല്ലാത്തതും പഴകിയതുമായ ചിക്കൻ, ഐസ് ക്രീം എന്നിവ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *