തരംതാഴ്ത്തിയ ഡി.വൈ.എസ്.പിമാരിൽ നാല് പേർക്കെതിരായ നടപടി തടഞ്ഞു

Loading...
  • 6
    Shares

അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ നടപടിയിൽ സർക്കാരിന് തിരിച്ചടി. നാല് പോലീസുദ്യോഗസ്ഥർക്കെതിരായ നടപടി പത്ത് ദിവസത്തേക്ക് തടഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. മനോജ് കുമാർ, കെ എസ് ഉദയഭാനു, എ വിപിൻദാസ്, ഇ സുനിൽകുമാർ എന്നിവർക്കെതിരായ തരംതാഴ്ത്തൽ നടപടിയാണ് തടഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *