അഞ്ചരക്കോടി കൊടുത്തില്ലേ; പിന്നെ എഎംഎംഎ ദിലീപിനോട് വിധേയത്വം കാണിച്ചാൽ എന്താണ് കുഴപ്പം

  • 18
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിൽ താരസംഘടനയായ എഎംഎംഎക്ക് വിധേയത്വം ഉണ്ടെന്ന് വ്യക്തമാക്കി നടൻ മഹേഷ്. സംഘടനക്ക് അഞ്ച് കോടി തന്നയാളോട് വിധേയത്വം തോന്നുന്നതിൽ തെറ്റ് പറയാനാകുമോയെന്ന് മഹേഷ് ചോദിച്ചു. മാതൃഭൂമി ചാനലിൽ നടന്ന ചർച്ചക്കിടെയാണ് മഹേഷിന്റെ വിചിത്രമായ വാദഗതികൾ

എഎംഎംഎയുടെ നിലപാടിനെതിരെ ഡബ്ല്യു സി സി വാർത്താ സമ്മേളനത്തിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വാർത്താ ചർച്ചക്കിടെയാണ് താരസംഘനയെ പ്രതിനിധീകരിച്ച് എത്തിയ മഹേഷ് സംഘടനക്ക് ദിലീപിനോടുള്ള വിധേയത്വം വ്യക്തമാക്കിയത്.

ഒരു സിനിമ നിർമിച്ച് അതിന്റെ ലാഭം വഴി സംഘടനക്ക് അഞ്ചരക്കോടി തന്നയാളോട് ഞങ്ങൾക്ക് വിധേയത്വം തോന്നുന്നതിൽ തെറ്റു പറയാനാകുമോയെന്നായിരുന്നു മഹേഷിന്റെ ചോദ്യം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *