നടിയെ ആക്രമിച്ച കേസ്: സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് ദിലീപ് സുപ്രീം കോടതിയിൽ

Loading...
  • 8
    Shares

നടിയെ ആക്രമിച്ച കേസിൽ സർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീം കോടതിയിൽ. ഒരാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ് പ്രതി ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് ദിലീപ് അപേക്ഷ നൽകിയത്.

കേസിലെ എട്ടാം പ്രതിയായ ദിലീപിന് കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നൽകിയിരുന്നു. അതേസമയം പ്രധാന തെളിവായ മെമ്മറി കാർഡ് നൽകിയിരുന്നില്ല. മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൻ മേലുള്ള തുടർ വാദമാണ് നാളെ സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *