ദിലീപ് ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി

  • 38
    Shares

നടൻ ദിലീപ് ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അടനേദ്യവും കരിക്കഭിഷേകവും നടത്തിയാണ് താരം മടങ്ങിയത്. ഇവിടെ പ്രാർഥിച്ചാൽ കേസുകളിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് വിശ്വാസം.

രാത്രി എട്ട് മണിയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. ചെറുവള്ളി ദേവീക്ഷേത്രം നടയടച്ചതിന് ശേഷമാണ് ജഡ്ജിയമ്മാവൻ കോവിലിൽ പൂജ നടക്കുക. ധർമരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂർ സദർകോടതി ജഡ്ജിയായിരുന്ന രാമവർമപുരത്തുമഠം ഗോവിന്ദപിള്ളയുടെ ആത്മാവിനെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *