മാധ്യമങ്ങൾ വേട്ടയാടുന്നുവെന്ന് ദിലീപ്, സ്വാഭാവികമെന്ന് ഹൈക്കോടതി; ദിലീപിന്റെ ഹർജി പരിഗണിച്ചില്ല

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീം കോടതി വിധിക്ക് ശേഷം ദിലീപിന്റെ ഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സിബിഐ അന്വേഷണം വന്നാൽ വിചാരണ കൂടാതെ ദിലീപിനെ കുറ്റവിമുക്തനാക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. മാധ്യമങ്ങൽ ദിലീപിനെ വേട്ടയാടുകയാണ്. ദിലീപ് കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു. സെലിബ്രിറ്റിയായതിനാൽ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *