ദിലീപിന് ബാങ്കോക്കിലേക്ക് പോകാൻ കോടതിയുടെ അനുമതി

  • 12
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് വിദേശത്തേക്ക് പോകാൻ കോടതിയുടെ അനുമതി. എറണാകുളം അഡീഷൻ സെഷൻസ് കോടതിയാണ് ദിലീപിന് വിദേശ യാത്രക്ക് അനുമതി നൽകിയത്. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി നടപടി

ഈ മാസം 15 മുതൽ ജനുവരി 5 വരെ ബാങ്കോക്കിലേക്ക് പോകുന്നതിനായാണ് അനുമതി. പ്രൊഫ. ഡിങ്കൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ദിലീപ് ബാങ്കോക്കിലേക്ക് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *