ദിണ്ടിഗലിൽ വാഹനാപകടം: നാല് മലയാളികൾ മരിച്ചു

തമിഴ്‌നാട് ദിണ്ടിഗലിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഏർവാടി തീർഥാടനത്തിന് പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

കുറ്റിപ്പുറം പേരശന്നൂർ സ്വദേശികളാണ് മരിച്ചവർ. റസീന, മക്കളായ ഫസലുദ്ദീൻ, ഷഹാന, പുല്ലാട് സ്വദേശി ഹിളർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിലേക്ക് കർണാടക രജിസ്‌ട്രേഷനുള്ള വണ്ടി വന്നിടിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *