മലപ്പുറത്ത് രണ്ട് കുട്ടികൾക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു; രണ്ട് പേരും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർ

Loading...
  • 7
    Shares

മലപ്പുറത്ത് രണ്ട് കുട്ടികൾക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. മഞ്ചേരിയിലും കുഴിമണ്ണയിലുമാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഡിഫ്തീരിയ എന്ന് കണ്ടെത്തിയത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മാതാപിതാക്കളോട് കാര്യം അന്വേഷിച്ചപ്പോഴാണ് കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നില്ലെന്ന് അറിയിച്ചത്. 2018ൽ ആറ് പേർക്കും 2017ൽ 31 പേർക്കും മലപ്പുറത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. ചില മത സംഘടനകളുടെ വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങൾക്ക് ഇരയായാണ് ആളുകൾ പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *