കരളുറപ്പുള്ള കേരളം: പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കഥ പറഞ്ഞ് ഡിസ്‌കവറി ചാനൽ

  • 151
    Shares

പ്രളയക്കെടുതിയെ അതിജീവിച്ച് മുന്നോട്ടുവരുന്ന കേരളത്തിന്റെ കഥയുമായി ഡിസ്‌കവറി ചാനൽ. കേരളാ ഫ്‌ളഡ്‌സ് ദി ഹ്യൂമൻ സ്റ്റോറി എന്ന ഡോക്യുമെന്ററിയിലൂടെയാണ് കേരളത്തിന്റെ കരളുറപ്പ് ഡിസ്‌കവറി ചാനൽ പറയുന്നത്.

ദുരിതത്തിൽ കൈ മെയ് മറന്ന് ഒന്നിച്ചവരാണ് മലയാളികൾ എന്ന് ഡോക്യുമെന്ററിയിൽ പറയുന്നു. മതമോ ജാതിയോ രാഷ്ട്രീയമോ പ്രായമോ ഒന്നും തന്നെ കേരളത്തിന്റെ ഒത്തൊരുമക്ക് തടസ്സമായില്ല. രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികൾ, സഹായ ഹസ്തം നീട്ടിയ വിദ്യാർഥികൾ വരെയുള്ള ഡോക്യുമെന്ററിയിലൂടെ പരിചയപ്പെടുത്തുന്നുമുണ്ട്.

നവംബർ 12ന് രാത്രി ഒമ്പത് മണിക്കാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *