ദിവ്യ എസ് അയ്യർ സ്വകാര്യവ്യക്തിക്ക് കൈമാറിയത് സർക്കാർ ഭൂമിയെന്ന് കലക്ടറുടെ റിപ്പോർട്ട്

Loading...
  • 22
    Shares

തിരുവനന്തപുരം മുൻ സബ് കലക്ടറും ശബരിനാഥ് എംഎൽഎയുടെ ഭാര്യയുമായ ദിവ്യ എസ് അയ്യർ വർക്കലയിൽ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സർക്കാർ ഭൂമി തന്നെയെന്ന് തിരുവനന്തപുരം കലക്ടറുടെ റിപ്പോർട്ട്. 27 സെന്റ് ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് കൈമാറിയത്.

ദിവ്യ എസ് അയ്യരുടെ നടപടി തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കലക്ടർ വാസുകി ഭൂമി ഏറ്റെടുക്കുന്നതിന് സർവേ തുടങ്ങാൻ റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭൂമിയും രേഖകളും പരിശോധിച്ചതിൽ നിന്നാണ് ദിവ്യ എസ് അയ്യർ കൈമാറിയ ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമായത്.

ദിവ്യ സർക്കാർ ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തിക്ക് പതിച്ചുകൊടുത്തതായി വി ജോയ് എംഎൽഎ പരാതി നൽകിയിരുന്നു. എന്നാൽ ഭൂമി നൽകിയത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നായിരുന്നു ദിവ്യയുടെ വിശദീകരണം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *