യുവതിയെ മർദിച്ച നേതാവിനെ ഡിഎംകെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • 13
    Shares

ബ്യൂട്ടി പാർലറിൽ വെച്ച് യുവതിയെ മർദിച്ച നേതാവിനെ ഡിഎംകെ പുറത്താക്കി. ചെന്നൈ പേരാമ്പല്ലൂരിലെ ബ്യൂട്ടി സലൂണിൽ വെച്ചാണ് നേതാവ് യുവതിയെ ചവിട്ടുകയും മർദിക്കുകയും ചെയ്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇയാളെ പുറത്താക്കിയത്

ഡിഎംകെയുടെ മുൻ കൗൺസിലർ കൂടിയായ സെൽവകുമാറാണ് യുവതിയെ ആക്രമിച്ചത്. സെൽവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം മർദനത്തിന്റെ കാരണം വ്യക്തമല്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *