സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്നു; ഭർത്താവും അമ്മയും അറസ്റ്റിൽ

  • 22
    Shares

കൊല്ലം ഓയൂരിൽ യുവതിയുടെ മരണം പട്ടിണി കിടന്നതിനെ തുടർന്നെന്ന് വെളിപ്പെടുത്തൽ. ചന്തുലാലിന്റെ ഭാര്യ തുഷാര(27)യാണ് മരിച്ചത്. അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് വെറും 20 കിലോ ഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. യുവതിയുടെ ഭർത്താവ് ചന്തുലാലിനെയും ഭർതൃമാതാവ് ഗീതാ ലാലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 21നാണ് തുഷാര മരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *