കേരളത്തിന് സഹായം ആഭ്യർഥിച്ച് മലയാളത്തിൽ ട്വീറ്റ് ചെയ്ത് ദുബൈ ഭരണാധികാരി

  • 501
    Shares

കേരളത്തിലെ പ്രളയക്കെടുതിയിൽ സഹായം വാഗ്ദാനം ചെയ്ത് ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിടുന്ന കേരളത്തെ സഹായിക്കേണ്ട ചുമതലയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സമൂഹമാധ്യമങ്ങൾ വഴിയാണ് അദ്ദേഹത്തിന്റെ അഭ്യർഥന

മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലുമായി നിരവധി ട്വീറ്റുകളാണ് അദ്ദേഹം ചെയ്തത്. ദുരിത ബാധിതയെ സഹായിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അടിയന്തര സഹായം നൽകാൻ ഒരു കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *