ജെറ്റ് എയർവേയ്‌സ് സ്റ്റാഫിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതായി ദുൽഖർ സൽമാൻ

  • 38
    Shares

ജെറ്റ് എയർവേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന പരാതിയുമായി ദുൽഖർ സൽമാൻ. ട്വിറ്റർ വഴിയാണ് ദുൽഖർ പരാതി ഉന്നയിച്ചിരിക്കുന്നത്. യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലാണ് ജെറ്റ് എയർവേയ്‌സ് അധികൃതരുടെ പെരുമാറ്റമെന്നും ദുൽഖർ പറയുന്നു

മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയർവേയ്‌സ് ജീവനക്കാർ യാത്രക്കാരോട് പെരുമാറുക. പ്രത്യേക അവകാശങ്ങൾ തേടാനോ പരിഗണന ലഭിക്കാനോ താനിതുവരെ ശ്രമിച്ചിട്ടല്ല. ഇന്ന് തന്റെ കൺമുന്നിൽ ഒരു യാത്രക്കാരിയോട് അവരുടെ മോശം പെരുമാറ്റമുണ്ടായിയെന്നും ദുൽഖർ ട്വീറ്റിൽ പറയുന്നു. മുമ്പ് കുഞ്ഞുമായി പോകുമ്പോൾ തനിക്കും ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദുൽഖർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *