ദുൽഖർ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാൾ കുഴഞ്ഞുവീണു മരിച്ചു

  • 37
    Shares

കൊല്ലം കൊട്ടാരക്കരയിൽ ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാൾ കുഴഞ്ഞുവീണു മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്

കൊട്ടാരക്കയിൽ മാളിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. ദുൽഖർ എത്തുന്നതിന് വളരെ മണിക്കൂർ മുമ്പ് തന്നെ ജനക്കൂട്ടം ഇവിടെ തടിച്ചുകൂടിയിരുന്നു. ദുൽഖർ എത്തിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമാകുകയും തുടർന്നുണ്ടായ തിക്കിലുംതിരക്കിലും പെട്ട് ഹരി കുഴഞ്ഞുവീഴുകയുമായിരുന്നു. സംഭവത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് മാൾ ഉടമക്കെതിരെ പോലീസ് കേസെടുത്തു

DQ വിനെ കാണാൻ വേണ്ടി കൊട്ടാരക്കര ഒരുങ്ങി കഴിഞ്ഞു

Posted by Troll kottarakara on Friday, August 3, 2018

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *