അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം നേതാക്കൾ ബലമായി മോചിപ്പിച്ചു

  • 15
    Shares

കണ്ണൂരിൽ കേളകം പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം പ്രവർത്തകർ പോലീസ് സ്‌റ്റേഷനിലെത്തി ബലമായി മോചിപ്പിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം ജോയൽ ജോബിനെയാണ് രാവിലെ ഏഴ് മണിയോടെ പോലീസ് സ്‌റ്റേഷനിലെത്തിയ സിപിഎം പ്രവർത്തകർ മോചിപ്പിച്ചത്

കൊട്ടിയൂർ പഞ്ചായത്തംഗം എടമന രാമനെ റോഡിൽ വെച്ച് മർദിച്ച കേസിലാണ് ജോയലിനെ അറസ്റ്റ് ചെയ്തത്. ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് എസ് ഡി പി ഐ ക്രിമിനലുകളുമായി ഏറ്റുമുട്ട കേസിലും ജോയൽ പ്രതിയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *