പീഡനക്കേസ്: ഡിവൈഎഫ്‌ഐ നേതാവിനെതിരെ സിപിഎം നടപടി

  • 5
    Shares

എംഎൽഎ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വനിതാ നേതാവിന്റെ പരാതിയിൽ ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിക്കെതിരെ സിപിഎം നടപടിയെടുത്തു. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്നും ഇയാളെ നീക്കിയിട്ടുണ്ട്

പരാതി വിവാദമായ സാഹചര്യത്തിലാണ് നടപടി. എൻട്രൻസ് പരീക്ഷക്കായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോശം പെരുമാറ്റമുണ്ടായതെന്നാണ് യുവതിയുടെ പരാതി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *