ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെ കാർ ഓടിക്കൊണ്ടിരിക്കെ കത്തി

Loading...
  • 20
    Shares

ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ കാർ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. സഹോദരി പുത്രനും ഡ്രൈവറുമാണ് സംഭവസമയത്ത് കാറിലുണ്ടായിരുന്നത്. തീപിടിച്ചതിനെ തുടർന്ന് ഇരുവരും കാറിൽ നിന്ന് ഇറങ്ങിയോടിയതിനാൽ അപകടമൊഴിവായി.

ശനിയാഴ്ച രാത്രി ഏഴരയോടെ എടപ്പാൾ അണ്ണക്കമ്പാട് സബ് സ്റ്റേഷന് സമീപമാണ് സംഭവം. തൃശ്ശൂരിൽ പഠിക്കുന്ന റിയാസിന്റെ സഹോദരി പുത്രനെ കൂട്ടി ഡ്രൈവർ കോഴിക്കോടേക്ക് മടങ്ങുമ്പോഴാണ് സംഭവം. സബ് സ്‌റ്റേഷൻ വളവിൽ വെച്ച് കാറിൽ നിന്ന് തീയും പുകയും ഉയർന്നതോടെ കാറിൽ നിന്ന് രണ്ടുപേരും ഇറങ്ങുകയായിരുന്നു. പൊന്നാനി അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *