പത്തനംതിട്ടയിൽ ഡിവൈഎഫ്‌ഐ-ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടി; നിരവധി പേർക്ക് പരുക്ക്

  • 9
    Shares

പത്തനംതിട്ടയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ മാർച്ച് ആർ എസ് എസുകാർ തടഞ്ഞതിനെ തുടർന്ന് കൂട്ടത്തല്ല്. ഇന്നലെ രാത്രി പത്തരയോടെയാണ് സഭവം. തുടർന്ന് ഇരുകൂട്ടരും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പതാക നശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മാർച്ച് നടത്തിയത്

പോലീസ് എത്തിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്. നിരവധി പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ആർ എസ് എസ് ബോധപൂർവം അക്രമം നടത്തുകയായിരുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ആർഎസ്എസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു കുത്തിയിരിപ്പ് പ്രതിഷേധം. തർക്കം വീണ്ടും ശക്തമായതോടെ പോലീസ് ലാത്തിവീശി


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *