സംഘപരിവാർ ഹർത്താലിൽ വലഞ്ഞ തീർഥാടകർക്ക് ഭക്ഷണം നൽകി ഡിവൈഎഫ്‌ഐ

Loading...
  • 92
    Shares

കെ പി ശശികലയെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ സംഘപരിവാർ നടത്തിയ ഹർത്താൽ ദിനത്തിൽ വലഞ്ഞ അയ്യപ്പ തീർഥാടകർക്കും യാത്രക്കാർക്കും ഭക്ഷണം നൽകി ഡിവൈഎഫ്‌ഐ. കോട്ടക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൗജന്യ ഭക്ഷണ വിതരണം നടന്നത്.

ഇന്ന് പുലർച്ചെയാണ് ശശികലക്ക് വേണ്ടി സംഘപരിവാർ സംഘടനയായ ഹിന്ദു ഐക്യവേദി ഹർത്താൽ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായ ഹർത്താലിൽ വലഞ്ഞത് പൊതുജനവും അയ്യപ്പ തീർഥാടകരുമാണ്. വൃശ്ചികം ഒന്നിന് നിരവധി അയ്യപ്പ ഭക്തരാണ് ശബരിമലയിലേക്ക് യാത്ര നടത്തിയത്. വഴിമധ്യേയാണ് ഇവർ ഹർത്താൽ വിവരം അറിയുന്നത് പോലും. ഭക്ഷണം കിട്ടാതെ പലരും വലഞ്ഞു. ഇത്തരക്കാർക്ക് സഹായമെത്തിക്കുകയായിരുന്നു ഡിവൈഎഫ്‌ഐ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *