മത്സരം കഴിഞ്ഞ് അവർ ആരാധകരുടെ അടുക്കലേക്ക് പോയി; കേരളത്തിന് സഹായം ചോദിച്ച്

  • 206
    Shares

പ്രളയക്കെടുതിയിൽ ദുരിതക്കയത്തിലായ കേരളത്തിനായി വിവിധ ഭാഗങ്ങളിൽ നിന്നും സഹായ ഹസ്തങ്ങൾ നീളുകയാണ്. ഇന്നലെ കൊൽക്കത്തയിൽ നടന്ന ഫുട്‌ബോൾ മത്സരത്തിന് ശേഷവും ഇത്തരത്തിലൊരു കാഴ്ച കണ്ടു. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങൾ മത്സരം കഴിഞ്ഞ ശേഷം നേരെ ചെന്നത് ആരാധകരുടെ അടുത്തേക്കായിരുന്നു. കേരളത്തിനായുള്ള സഹായം അഭ്യർഥിച്ചായിരുന്നു ജോബി ജസ്റ്റിൻ, ഉബൈദ് സികെ, മിർഷാദ് എന്നിവർ ആരാധകരുടെ അടുത്തേക്ക് ചെന്നത്. അഭിഭാഷകനായ ജഹാംഗീർ റസാഖ് പലേരി ഫേസ്ബുക്ക് വഴിയാണ് ഇക്കാര്യം അറിയിക്കുന്നത്

ഗോളടിച്ചപ്പോഴല്ല, ഇപ്പോഴാണ് നിന്നെ കുറിച്ച് ഏറെ അഭിമാനം തോന്നുന്നത്. കൽക്കത്ത ഫുട്ബോൾ ലീഗിൽ ഇന്നത്തെ മത്സരത്തിന് ശേഷം…

Posted by Adv Jahangeer Razaq Paleri on Saturday, 18 August 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *