സാമ്പത്തിക സംവരണം കോടതി കയറും; സുപ്രീം കോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി

Loading...
  • 21
    Shares

സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏഴ് ദിവസം കൊണ്ട് ഇതുപോലൊരു ബിൽ പാസാക്കിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ്. സമദൂരം പറഞ്ഞു നടന്ന എൻ എസ് എസ് ഇപ്പോൾ ബിജെപിയായി മാറിയെന്നും വെള്ളാപ്പള്ളി വിമർശിച്ചു

ഭരണഘടനാ വിരുദ്ധമാണ് സാമ്പത്തിക സംവരണ ബിൽ. ഭരണഘടനയിൽ അംബേദ്കർ എഴുതിയത് സാമ്പത്തിക സംവരണം വേണമെന്നല്ല. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണം വേണ്ടത്. ഭരണഘടനയെ പൊളിച്ചെഴുതാൻ പാർലമെന്റിന് അധികാരമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാമ്പത്തിക സംവരണം ഇന്ത്യയിൽ നടക്കാൻ പോകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *