സാമ്പത്തിക സംവരണ ബില്ലിനെതിരെ വിഎസ്; ബിജെപിയുടെ വോട്ടുബാങ്ക് രാഷ്ട്രീയം, രാജ്യവ്യാപക ചർച്ച ആവശ്യമാണ്

Loading...
  • 15
    Shares

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സംവരണ ബില്ലിനെതിരെ വി എസ് അച്യുതാനന്ദൻ. ബില്ല് പാസാക്കരുതെന്ന് വി എസ് ആവശ്യപ്പെട്ടു. ബില്ല് നടപ്പാക്കുന്നതിന് പിന്നിൽ ബിജെപിയുടെ വോട്ടു ബാങ്ക് രാഷ്ട്രീയമാണ്. ബില്ലിൻമേൽ രാജ്യവ്യാപക ചർച്ച ആവശ്യമാണെന്നും വി എസ് പറഞ്ഞു

സാമ്പത്തിക സംവരണ നീക്കത്തെ ഇന്നലെ സിപിഎം സ്വാഗതം ചെയ്തിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ സംവരണാംശം കുറയ്ക്കാതെ സാമ്പത്തിക സംവരണം നടപ്പാക്കുന്നത് അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വ്യക്തമാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *