എടപ്പാളിൽ നാടോടി ബാലികയെ മർദിച്ച സംഭവം: മുൻ പഞ്ചായത്ത് പ്രസിഡന്റ് കസ്റ്റഡിയിൽ

  • 5
    Shares

എടപ്പാളിൽ പത്ത് വയസ്സുകാരിയായ നാടോടി ബാലികയെ ക്രൂരമായി മർദിച്ച സംഭവത്തിൽ വട്ടംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലൊണ് രാഘവൻ കുട്ടിയെ മർദിച്ചത്. കുട്ടിയുടെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്

ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെയായിരുന്നു ബാലികക്ക് മർദനമേറ്റത്. രാഘവൻ ഇവരെ തടയുകയും കുട്ടിയെ മർദിക്കുകയുമായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *