മുസ്ലിം പ്രാതിനിധ്യം കുറയരുതെന്ന് സമസ്ത; രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ സിദ്ധിഖിന് മറ്റൊരു സീറ്റ് നൽകണം

  • 14
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിക്കുകയാണെങ്കിൽ ടി സിദ്ധിഖിന് മറ്റൊരു സീറ്റ് നൽകണമെന്ന് ഇ കെ വിഭാഗം സമസ്ത. രാഹുൽ വയനാട് മത്സരിക്കുന്നത് സ്വാഗതാർഹമാണെങ്കിലും പാർലമെന്റിൽ മുസ്ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കയുണ്ടാക്കുന്നു. മുസ്ലിം വിഭാഗത്തിന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നൽകുന്ന കാര്യത്തിൽ കോൺഗ്രസ് പരാജയമാണെന്ന് ഇ കെ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ആരോപിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *