മുഖം മറച്ചുള്ള വസ്ത്രങ്ങൾക്ക് നിരോധനം: സമ്മതിക്കില്ലെന്ന് ഫസൽ ഗഫൂറിനോട് ഇ കെ സമസ്ത

Loading...

എം ഇ എസ് കോളജുകളിൽ മുഖം മറച്ചുള്ള വസ്ത്രങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഇ കെ വിഭാഗം സമസ്ത. ആ വസ്ത്രം ധരിച്ച് താങ്കളുടെ സ്ഥാപനത്തിൽ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിച്ചാൽ അത് തന്നെ നടക്കുമെന്ന ഭീഷണിയുമായി എസ് കെ എസ് എസ് എസ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ രംഗത്തുവന്നു

ഇത് അങ്ങയുടെ വെള്ളരിക്കാപ്പട്ടണമല്ല. മതവിരുദ്ധതയിൽ മുമ്പേ പേരെടുത്ത പിതാവിന്റെ പാരമ്പര്യമുള്ള താനൊരു അൾട്രാ സെക്കുലറാണെന്ന് ചില ഇഷ്ടക്കാരെ തൃപ്തിപ്പടുത്താൻ ഇടക്കിടെ കോമാളി വേഷം കെട്ടുന്ന പുത്രനും ഇതിലപ്പുറം ചെയ്‌തേക്കാം. പക്ഷേ വിവാദമില്ലാതെ ഈ അപ്പം അത്ര പെട്ടെന്ന് ചുട്ടെടുക്കാമെന്ന് ഫസൽ ഗഫൂർ കരുതേണ്ടെന്ന് സത്താർ ഫേസ്ബുക്ക് വഴി പ്രതികരിച്ചു

മുസ് ലിം സ്ത്രീകളിൽ ചിലർ മുഖം കൂടി മറച്ച് പർദ്ദ ധരിക്കുന്ന വസ്ത്രധാരണ രീതി ലോക വ്യാപകമാണ്. അതിനോട് താത്പര്യമുള്ളവർ…

Posted by Sathar panthaloor on Wednesday, May 1, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *