യുഡിഎഫ് സ്ഥാനാർഥിക്കെതിരായ പരാമർശം: വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

Loading...
  • 13
    Shares

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരായ പരാമർശത്തിൽ എൽ ഡി എഫ് കൺവീനർ എ വിജയരാഘവന് നേരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പരാമർശത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു

സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടില്ലെന്നാണ് രമ്യാ ഹരിദാസിന്റെ ഇപ്പോഴത്തെ പരാതി. ഇത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞിരുന്നു. വനിതാ കമ്മീഷന് നേരെയും ഇവർ വിമർശനമുന്നയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *