കേരളത്തിൽ എട്ടിടത്ത് എൽ ഡി എഫും നാലിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു; ദേശീയതലത്തിൽ എൻ ഡി എക്ക് ലീഡ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. ആദ്യ ഫലസൂചനകൾ വരുമ്പോൾ 108 സീറ്റുകളിൽ എൻ ഡി എ സഖ്യവും യുപിഎ സഖ്യം 35 സീറ്റുകളിലും ലീഡ് ചെയ്യുന്നു. രണ്ടിടത്ത് എസ് പി, ബി എസ് പി സഖ്യവും മറ്റുള്ളവർ 12 സ്ഥലത്തും ലീഡ് ചെയ്യുന്നു

കേരളത്തിൽ ഫലസൂചനകൾ വന്ന മണ്ഡലങ്ങളിൽ എട്ടിടത്ത് എൽ ഡി എഫ് ലീഡ് ചെയ്യുന്നു. നാലിടത്ത് യുഡിഎഫും ഒരിടത്ത് എൻ ഡി എയും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്യുന്നത്. കാസർകോട്, കണ്ണൂർ, എറണാകുളം, ആലപ്പുഴ, വടകര, പാലക്കാട്, ആലത്തൂർ, കോഴിക്കോട് മണ്ഡലങ്ങളിലാണ് എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നത്. ഇടുക്കി, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *