രാഹുൽ ഗാന്ധിയുടെ ലീഡ് 62,000 വോട്ടുകൾക്ക് മുന്നിൽ; സംസ്ഥാനത്ത് 19 സീറ്റിലും യുഡിഎഫ് മുന്നിൽ

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് 19 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. ആദ്യ രണ്ട് മണിക്കൂറുകളിൽ 20 മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് പിടിച്ചിരുന്നു. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ ആലപ്പുഴയിലാണ് എൽ ഡി എഫ് ലീഡ് പിടിച്ചിരിക്കുന്നത്.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നില 62000 മുകളിൽ ലീഡ് ഉയർത്തിയിരിക്കുകയാണ്. റെക്കോർഡ് ഭൂരിപക്ഷത്തിലേക്കാണ് രാഹുൽ ഗാന്ധി പോകുന്നത്. പാലക്കാട് വി കെ ശ്രീകണ്ഠന്റെ ലീഡ് 22000 മുകളിൽ കടന്നു. ആലത്തൂരിൽ രമ്യാ ഹരിദാസിന്റെ ലീഡ് 20000ന് മുകലിൽ കടന്നു

വടകരയിൽ മുരളീധരന്റെ ലീഡ് 7000ലേക്ക് ഉയർന്നു. കാസർകോട് ഉണ്ണിത്താന്റെ ലീഡ് 15000ന് മുകളിൽ കടന്നു. കോഴിക്കോട് എം കെ രാഘവന്റെ ലീഡ് 23000ന് മുകളിൽ. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന്റെ ലീഡ് 22000ന് മുകളിൽ. തിരുവനന്തപുരത്ത് ശശി തരൂർ 5000 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. എറണാകുളത്ത് ഹൈബി ഈഡൻ 22000 വോട്ടുകൾക്ക് മുന്നിലാണ്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് 6000ന് മുകളിൽ ലീഡ് നില ഉയർത്തി. തൃശ്ശൂരിൽ ടി എൻ പ്രതാപൻ 5000ന് മുകളിൽ ലീഡ് ഉയർത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *