തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയല്ല; കേരളത്തെ ബാധിക്കില്ലെന്നും ശ്രീധരൻ പിള്ള

  • 45
    Shares

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ പരാജയം കനത്ത തിരിച്ചടിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. പാർട്ടിക്ക് ലഭിച്ച വോട്ടിൽ അര ശതമാനത്തിന്റെ കുറവ് പോലും ഉണ്ടായിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫലം മറ്റൊന്നായിരിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ബിജെപിക്ക് ഗുണകരമല്ലാത്ത ഒരു സ്ഥിതിയും ഉണ്ടാക്കില്ല. ഫലം വിലയിരുത്തുന്നതിനായി നാളെ ഡൽഹിയിൽ യോഗം ചേരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *