അക്രമങ്ങൾക്ക് സാധ്യതയെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; പെരിയയിൽ 144 പ്രഖ്യാപിച്ചു

Loading...

വോട്ടെണ്ണൽ ദിനമായ വ്യാഴാഴ്ച വ്യാപക അക്രമങ്ങൾക്ക് സാധ്യതയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്രമസമാധാന നില തകരാതിരിക്കാൻ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

വോട്ടെടുപ്പ് ദിനങ്ങളിലും പല സ്ഥലത്തും അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പ്രധാന നഗരങ്ങളിലെ സുരക്ഷ ഇതിന്റെ ഭാഗമായി വർധിപ്പിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലെ പെരിയ, കല്യോട്ട് മേഖലയിൽ കലക്ടർ 144 പ്രഖ്യാപിച്ചു. രാവിലെ എട്ട് മണി മുതൽ വെള്ളിയാഴ്ച വൈകുന്നേരം എട്ട് മണി വരെയാണ് നിരോധനാജ്ഞ.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *