വൈദ്യുതി ലൈൻ പൊട്ടിവീണു; എറണാകുളം-തൃശ്ശൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

  • 7
    Shares

അങ്കമാലിക്കടുത്ത് റെയിൽവേ പാതയിൽ വൈദ്യുതി ലൈൻ പൊട്ടി വീണു. തൃശ്ശൂർ-എറണാകുളം റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇരു ദിശകളിലേക്കുമുള്ള ട്രെയിനുഖൾ ഒരു മണിക്കൂറോളം വൈകിയാണ് ഓടുന്നത്. വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *