വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ്; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗിന് സാധ്യത

  • 11
    Shares

കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ വൈദ്യുതി ഉപയോഗം റെക്കോർഡ് വേഗത്തിലാണ് കുതിക്കുന്നത്. ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും. വാങ്ങുന്ന അധിക വൈദ്യുതിക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ലോഡ് ഷെഡ്ഡിംഗിന് വഴിതെളിക്കും.

പകലും രാത്രികാലങ്ങളിലും വൈദ്യുതി ഉപയോഗം കൂടുതലാണ്. ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാൻ സ്വകാര്യ കമ്പനികളിൽ നിന്ന് വൻതുകയ്ക്കാണ് കെ എസ് ഇ ബി വൈദ്യുതി വാങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *