750 മെഗാ വാട്ടിന്റെ കുറവ്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി മണി

  • 9
    Shares

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എംഎം മണി. പ്രളയത്തെ തുടർന്ന് ആറ് പവർ ഹൗസുകളുടെ പ്രവർത്തനം സംസ്ഥാനത്ത് തടസ്സപ്പെട്ടു. വൈദ്യുതി ഉത്പാദനത്തിൽ 350 മെഗാവാട്ടിന്റെ കുറവുണ്ടായത്. കേന്ദ്രപൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവു വന്നു.

സംസ്ഥാനത്താകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പികെ ശശി കുറ്റക്കാരനാണെന്ന് കണ്ടാൽ പാർട്ടി നടപടിയെടുക്കും. അന്വേഷണം പുരോഗമിക്കുകയാണ്. യുവതിക്ക് എപ്പോൾ വേണമെങ്കിലും പോലീസിനെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *