സംസ്ഥാനത്ത് ഇന്ന് 6 മണി മുതൽ വൈദ്യുതി നിയന്ത്രണം

  • 19
    Shares

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ആറ് മണി മുതൽ വൈദ്യുതി നിയന്ത്രണം. വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. കൽക്കരി ക്ഷാമം മൂലവും യന്ത്രത്തകരാർ മൂലവും കേന്ദ്ര-സ്വകാര്യ നിലയങ്ങളിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ 550 മെഗാവാട്ടിൻരെ കുറവ് ഉണ്ടാകുന്നതാണ് നിയന്ത്രണത്തിന് കാരണമെന്ന് കെ എസ് ഇ ബി അറയിച്ചു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *